സംശയാസ്പദമായ ഇടപാടുകൾ! 70 ലക്ഷം മൊബൈൽ നമ്പറുകൾക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ, ജാഗ്രതാ നിർദ്ദേശം
രാജ്യത്തെ 70 ലക്ഷം മൊബൈൽ നമ്പറുകൾ സസ്പെൻഡ് ചെയ്ത് കേന്ദ്ര സർക്കാർ. സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 70 ലക്ഷത്തോളം മൊബൈൽ നമ്പറുകൾക്ക് പൂട്ടുവീണത്. രാജ്യത്തെ ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായാണ് പുതിയ…