Real Time Kerala
Kerala Breaking News

റെക്കോർഡ് കുതിപ്പിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ്, 5,750 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.…

‘നല്ല ആതിഥേയർ’: പാക് കാമുകനൊപ്പം കഴിഞ്ഞ ശേഷം മടങ്ങിയെത്തിയ അഞ്‍ജു പറയുന്നു, യുവതിയെ…

ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് കാമുകനെ കാണാൻ പാകിസ്ഥാനിലെത്തിയ യുവതി ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്.…

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു: അന്വേഷണത്തിൽ നിർണായക…

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഓയൂരിൽനിന്നു കുട്ടിയുമായി കാറിൽ 10 കിലോമീറ്റർ അകലെ…

ശനി ഭഗവാനോട് ഒരിക്കലും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുത്, പകരം ചെയ്യേണ്ടത് ഇത്

ശനിദോഷമുള്ളവർ ശനി ഭഗവാനോട് ഒരിക്കലും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കരുതെന്നാണ് വിശ്വാസം. അപ്പോൾ ശനി നമ്മളെ വിട്ടു പോകില്ല എന്ന് അറിവുള്ളവർ പറയുന്നു. പകരം ശനിദോഷം എല്ലാം മാറ്റി തരണം എന്നാണു പ്രാർത്ഥിക്കേണ്ടത്. കൂടാതെ ശനിദോഷ…

തായ്‌ലാൻഡിന്റെ രാത്രികാല ഭംഗി ഇനി കൂടുതൽ ആസ്വദിക്കാം, വിനോദ വേദികളുടെ പ്രവർത്തന സമയം നീട്ടാൻ സാധ്യത

തായ്‌ലാൻഡിന്റെ വിനോദ സഞ്ചാര മേഖലയിലേക്ക് പുത്തൻ ഉണർവ്വ് പകരാനൊരുങ്ങി ഭരണകൂടം. വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനായി നൈറ്റ് ലൈഫ് പദ്ധതി കൂടുതൽ വിപുലമാക്കാനാണ് തായ്‌ലാൻഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രത്യേക പ്രദേശങ്ങളിലെ നിശാ…

പ്രാണപ്രതിഷ്ഠ: അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകി റെയിൽവേ

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടോനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഉണ്ടാകുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ അനുമതി…

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്, പ്രതികളെ പിടിക്കാത്തതില്‍ പൊലീസിന് വ്യാപക വിമര്‍ശനം

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് കേരള പൊലീസിന് നാണക്കേടാകുന്നു. ഇതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരെ വ്യാപക…

ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് നിങ്ങളെ ഒരു ‘സെക്‌സ് കിംഗ്’ ആക്കും: മനസിലാക്കാം

സെക്‌സിനിടെ സ്‌റ്റാമിന വർധിപ്പിക്കാൻ പുരുഷന്മാർ എപ്പോഴും പല വിധത്തിലുള്ള ശ്രമങ്ങൾ നടത്തുന്നത് സാധാരണമാണ്. പലപ്പോഴും പുരുഷന്മാർ വയാഗ്രയും മറ്റു ചില മരുന്നുകളും കഴിക്കുന്നു. പലരും തങ്ങളുടെ സ്റ്റാമിനയും ഊർജവും വർദ്ധിപ്പിക്കുന്നതിനായി വ്യാജ…

ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

  ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്…

നിരന്തരം നിയമലംഘനം: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി മോട്ടർ വാഹന വകുപ്പ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തി വിവാദത്തില്‍പ്പെട്ട റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരം നിയമലംഘനം കാരണം പെർമിറ്റ് റദ്ദാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കെ കിഷോർ എന്നയാളുടെ പേരിലുള്ള…