Real Time Kerala
Kerala Breaking News

കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ മുന്നില്‍വച്ച്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ,…

കൊല്ലം: അമ്മയുടെ മുന്നില്‍വച്ച്‌ കിടപ്പുരോഗിയായ പിതാവിനെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി മകൻ. കൊല്ലം പരവൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം. കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ എൺപത്തിയഞ്ചുകാരനായ പി.ശ്രീനിവാസനെയാണ് മകൻ…

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ് ‘: ഫസ്റ്റ് ലുക്ക് പോസ്റ്റർ…

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ തന്നെ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ്…

ഗോലാൻ കുന്നുകളിൽ നിന്ന് പിന്മാറണം: ഇസ്രായേലിനെതിരായ യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

അധിനിവേശ ഗോലാന്‍ കുന്നുകളില്‍നിന്ന് ഇസ്രായേല്‍പിന്മാറണമെന്ന പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ ഇന്ത്യ ഉള്‍പ്പെടെ 91 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്,…

പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ ആര്‍ക്കും തടയാനാകില്ല: വ്യക്തമാക്കി അമിത് ഷാ

കൊൽക്കത്ത: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ലെന്നും ഇത്…

പാട്ടും പൊന്നുമണിഞ്ഞ കുലസ്ത്രീ കുടുംബ സ്ത്രീകൾ അല്ലാതെ സീരിയലിൽ എന്തുണ്ട്? നടി ഗായത്രി

മലയാളത്തിലെ സീരിയലുകൾ കുലസ്ത്രീ കുടുംബ സ്ത്രീലൈനിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മത്സരിക്കുന്നത് അല്ലാതെ ഒരു ദളിത്, മുസ്‌ലിം ജീവിതങ്ങൾ അവതരിപ്പിക്കാൻ ധൈര്യം കാണിക്കാറില്ലെന്നു നടി ഗായത്രി. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘മലയാളത്തിലെ…

പതിവായി ഇയര്‍ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ | KNOW, users, regular earphone, Latest News, News, Life…

പതിവായി ഇയര്‍ഫോൺ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ ഡോക്ടര്‍മാര്‍ പറയുന്നത്. പാട്ടു കേള്‍ക്കുന്നവരാണെങ്കില്‍ പത്തു മിനിറ്റ് പാട്ടു കേട്ടിട്ട് അഞ്ച് മിനിറ്റ്…

ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍…

വാഷിങ്ടണ്‍: ജിമ്മും വ്യായാമവും പുരുഷന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ജിമ്മില്‍ പോകുന്ന ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക്…

അച്ഛനെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി: പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി പ്രതി

കൊല്ലം: അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി മകൻ. പരവൂർ കോട്ടപ്പുറം സ്വദേശി അനിൽ കുമാറാണ് പിതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം അനിൽ കുമാർ പോലീസിൽ കീഴടങ്ങുകയായിരുന്നു. അനിൽ കുമാർ തന്നെയാണ് കൊലപാതക വിവരം…

ശരീരഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിക്കൂ

ഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതി. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം. അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം നിയന്ത്രിക്കണം, ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യണം. എന്നാല്‍,…

അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കം: കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച്…

വാഷിംഗ്ടൺ: അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവതി കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം ഉണ്ടായത്. യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ്…