Real Time Kerala
Kerala Breaking News

ഏറ്റവും വിഷമയമായ പഴങ്ങളും പച്ചക്കറികളും ഇവയാണ്

നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും ആരോഗ്യകരമാണോ? ശക്തിയോടും ആരോഗ്യത്തോടും ഇരിക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് നമ്മള്‍ പഠിച്ചിട്ടുള്ളത്‌. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ സെന്ററിന്റെ പഴയ…

കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിലേറി വ്യാപാരം

ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടം മുതൽ ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ബിഎസ്ഇ സെൻസെക്സ് 204 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,174-ൽ വ്യാപാരം അവസാനിപ്പിച്ചു.…

ഗാസ മുനമ്പില്‍ കരാര്‍ ലംഘിച്ച് ഹമാസ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം

ടെല്‍ അവീവ്: തടവിലാക്കിയ 12 ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇരുപക്ഷവും സമ്മതിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ബന്ദികളെ വിട്ടയച്ചിരിക്കുന്നത്. ഇസ്രായേല്‍ ജയിലുകളില്‍ തടവില്‍ കഴിയുകയായിരുന്ന 30…

ക്ഷേത്രദര്‍ശനം എന്തിന് നടത്തണം ഈശ്വരൻ സർവ്വവ്യാപിയല്ലേ എന്ന് സംശയിക്കുന്നവരോട്, കാരണം ഇതാണ്

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത്…

കൃഷി വകുപ്പ് സ്ഥാപനങ്ങൾക്ക് പൊതു ആസ്ഥാന മന്ദിരം: 30 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി

തിരുവനന്തപുരം: കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിനായി ഒരു പൊതു ആസ്ഥാന മന്ദിരം രൂപീകരിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചു. കൃഷിമന്ത്രി പി പ്രസാദാണ് ഇക്കാര്യം…

ഈ ജ്യൂസുകൾ കുടിക്കാൻ പാടില്ല: കാരണമിത്

ജ്യൂസുകള്‍ ആരോഗ്യത്തിനു വളരെ നല്ലതാണെന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. എന്നാല്‍, പായ്ക്കറ്റ് ജ്യൂസിന് ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് ശാസ്ത്രഞ്ജന്മാര്‍ പറയുന്നു. 2100 പേരുടെ അഭിപ്രായ…

ടിക്കറ്റ് ബുക്കിംഗ് നടത്താൻ ഇനി എഐ ചാറ്റ്ബോട്ട് സഹായിക്കും, പുതിയ പ്രഖ്യാപനവുമായി ഇൻഡിഗോ

ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ യാത്രക്കാർക്കായി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് ‘6Eskai’ എന്ന പേരിലുള്ള ചാറ്റ്ബോട്ട് യാത്രക്കാർക്കായി…

‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’ സംഘടിപ്പിച്ച് കേന്ദ്രം: പ്രധാനമന്ത്രിയുടെ ആഹ്വാനം ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍  വികസിത് ഭാരത് സങ്കല്‍പ് യാത്ര  സംഘടിപ്പിക്കുന്നു. യാത്രയില്‍ എല്ലാ…

രാഹുല്‍ ഗാന്ധി മൂന്ന് ദിവസം കേരളത്തില്‍

കോഴിക്കോട്: കേരളത്തില്‍ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി.  പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്തു.…

ഷവോമി ഹൈപ്പർ ഒഎസ് ഇനി കൂടുതൽ സ്മാർട്ട്ഫോണുകളിൽ ലഭ്യം! നിങ്ങളുടെ ഹാൻഡ്സെറ്റ് ഈ ലിസ്റ്റിൽ ഉണ്ടോ?

ഷവോമിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഷവോമി ഹൈപ്പർ ഒഎസ് കൂടുതൽ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നു. കഴിഞ്ഞ മാസമാണ് ഷവോമി പുതിയ ഒഎസ് ഔദ്യോഗികമായി പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ ഷവോമി 14 സീരീസിലെ സ്മാർട്ട്ഫോണുകളിൽ മാത്രമാണ്…