Real Time Kerala
Kerala Breaking News

കൊല്ലത്ത് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച്‌ ആണ്‍സുഹൃത്ത് തീ കൊളുത്തി, ശേഷം ജീവനൊടുക്കി

അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…

ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റിലേക്ക് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ബന്ധുവീട്ടില്‍ ഉത്സവത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. കാര്യാട്ടുകര മാടമ്ബിക്കാട്ടില്‍ എംജെ നിതിന്‍(30) ആണ് മരിച്ചത്. ഒളരിക്കരയിലെ ബന്ധുവീട്ടില്‍ പുല്ലഴി വടക്കുംമുറിയില്‍ കാവടി കാണാനായി എത്തിയതായിരുന്നു നിതിന്‍.…

ഈ പ്രായത്തിലും സുബ്ബലക്ഷ്മി വാടക വീട്ടിൽ ഒറ്റക്കായിരുന്നു താമസം: മക്കൾക്കൊപ്പം താമസിക്കാത്തതിന്റെ…

അന്തരിച്ച മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ എല്ലാവരും അനുശോചനം അറിയിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടിയും നർത്തകയുമായ താരാ കല്യാണിന്റെത്. മലയാളികളുടെ പ്രിയപ്പെട്ട മുത്തശ്ശി…

മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി: പിന്നാലെ ദ​മ്പ​തി​ക​ള്‍ ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മാ​താ​പി​താ​ക്ക​ളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒ​മ്പ​താം വാ​ര്‍​ഡ് മൂ​ലേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​നു​വും സൗ​മ്യ​യു​മാ​ണ് മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം…

240 ടെന്റക്കിളുകൾ, 3 ഇഞ്ച് ഉയരം! ജാപ്പനീസ് തീരത്ത് അപൂർവ്വയിനം ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ

ജാപ്പനീസ് തീരത്ത് അപൂർവ്വ ഇനത്തിലുള്ള ജെല്ലി ഫിഷിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. 240 ടെന്റക്കിളുകൾ ഉള്ള പ്രത്യേക സ്പീഷീസിലുള്ള ജെല്ലി ഫിഷിനെയാണ് തീരത്ത് കണ്ടെത്തിയത്. ‘സാന്റ്ജോർഡിയ പേജസി’ അഥവാ സെന്റ് ജോർജ് ക്രോസ് മെഡൂസ ജെല്ലി ഫിഷ് എന്നാണ്…

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പഠിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില…

ഇടിവിൽ നിന്ന് വീണ്ടും തിരിച്ചുകയറി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ വർദ്ധിച്ച്, 5,770 രൂപ നിലവാരത്തിലാണ് വ്യാപാരം…

ക്രിസ്തുമസ് അവധിക്കാലത്തെ യാത്ര ക്ലേശത്തിന് പരിഹാരം! ഈ റൂട്ടിൽ പ്രത്യേക സർവീസിന് അനുമതി നൽകി റെയിൽവേ

ഉത്സവ, ക്രിസ്തുമസ് അവധിയോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസ് നടത്താൻ അനുമതി നൽകി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമെന്ന നിലയിൽ, വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുക. നിലവിൽ,…

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി…

ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരമായ സൗരജ്വാലകൾ എത്തുന്നു, അപകടകരമായ വികിരണങ്ങളെ കുറിച്ച്…

ഭൂമിയെ ലക്ഷ്യമിട്ട് കൂറ്റൻ സൗരജ്വാലകൾ എത്തുന്നതായി ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് കൊറോണൽ മാസ് എജക്ഷൻ. ഈ പ്രതിഭാസം നടക്കുമ്പോൾ ഉണ്ടാകുന്ന…