Real Time Kerala
Kerala Breaking News

ജിമെയിൽ അക്കൗണ്ട് വേഗം ലോഗിൻ ചെയ്തോളൂ? പണി തുടങ്ങി ഗൂഗിൾ

വർഷങ്ങളോളം ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ. ഈയാഴ്ച മുതൽ തന്നെ നിഷ്ക്രിയ അക്കൗണ്ടുകൾ ഡാറ്റാ ബേസിൽ നിന്ന് നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ തീരുമാനം. ഏറ്റവും ചുരുങ്ങിയത് രണ്ട്…

സ്ഥിരമായി തലയണ ഉപയോ​ഗിക്കുന്നവർ അറിയാൻ | regular pillow, KNOW, users, Latest News, News, Life Style,…

തലയണ വയ്ക്കുന്നതിന്റെ ദോഷവശം അറിയാമെങ്കിലും തലയണ ഉപയോഗിക്കാതെ ഉറങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. പൊതുവേ കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാല്‍ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ്…

ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തോടെ ഓഹരി വിപണി

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കം മുതൽ വിവിധ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, അവസാന മണിക്കൂറുകളിൽ നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. അമേരിക്കൻ വിപണിയിലെ…

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

ചിലർക്ക് തനിക്കുള്ളതിനേക്കാൾ പ്രായം കൂടുതലാണ് തോന്നിക്കുന്നത്. അവരുടെ ശരീരപ്രകൃതി കാരണമാണ് കാഴ്ചയിൽ തങ്ങൾക്കുള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നിക്കുന്നത് കൊണ്ട് ഇവര്‍ മാനസികമായി തളരുകയും ചെയ്യും . ഇത്തരക്കാർ ഇനി വിഷമിക്കേണ്ട.…

പ്രണയം പൂവണിഞ്ഞു: പിയ ചക്രവര്‍ത്തിയും നടൻ പരംബ്രത ചാറ്റർജിയും വിവാഹിതരായി

ഗായിക പിയ ചക്രവർത്തിയ്ക്ക് പ്രണയ സാഫല്യം. ബംഗാളി നടനും സംവിധായകനുമായ പരംബ്രത ചാറ്റർജിയുമായി പിയ വിവാഹിതയായി. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ചത്. കൊൽക്കത്തയിൽ വച്ചായിരുന്നു റജിസ്റ്റർ വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും…

അനധികൃത സ്വത്ത് സമ്പാദനം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ മാറ്റി. പകരം മുല്ലക്കര രത്‌നാകരനാണ് ചുമതല. വ്യാഴാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവിന്റെതാണ് തീരുമാനം. ജില്ലാ…

കൂര്‍ക്കംവലി രോ​ഗത്തിന്റെ ലക്ഷണമായേക്കാം | snoring, Sign, illness, Latest News, News, Life Style,…

കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്‍ക്കുമ്പോള്‍, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക് വായു വലിച്ചെടുക്കുകയും ആ സമയത്ത്…

മറ്റ് സ്ത്രീകളെ നോക്കുന്നു: കാമുകന്റെ കണ്ണില്‍ സൂചികൾ കുത്തിയിറക്കി കാമുകി

ഫ്ലോറിഡ: മറ്റ് സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകനെ ക്രൂരമായി മുറിവേൽപ്പിച്ചത്. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന…

വ്യോമസേനയ്ക്ക് 97 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

ഡൽഹി: വ്യോമസേനയ്ക്ക് 97 തേജസ് ലൈറ്റ് കോംബാറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഇതോടൊപ്പം 156 പ്രചന്ദ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 90 എണ്ണം ആര്‍മി…

താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല: വിമർശകനോട് അഭയ

വസ്ത്രധാരണത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിയ്ക്ക് നേരെ സൈബർ ആക്രമണം പലപ്പോഴും ഉണ്ടാകാറുണ്ട്. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ അഭയയുടെ വസ്ത്രം ചൂണ്ടി വിമർശനങ്ങളുമായി ചിലർ രംഗത്തെത്തി.…