കൃഷ്ണ ചിത്രങ്ങൾ വീട്ടിൽ ഉണ്ടോ? ഇപ്രകാരമുള്ള കൃഷ്ണനാണോ അതിൽ, ഭാഗ്യം ഒളിഞ്ഞിരിക്കുന്ന കൃഷ്ണ…
ഭക്തിയോടെ പൂജിക്കാനും അലങ്കരിക്കാനും കൃഷ്ണ വിഗ്രഹങ്ങളും ചിത്രങ്ങളും വീട്ടിൽ സൂക്ഷിക്കുന്നവർ നിരവധിയാണ്. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല ക്രീഡകള്‍ മുതല്‍ പല ഭാവത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങള്‍…