Real Time Kerala
Kerala Breaking News

പല്ലുകളുടെ മഞ്ഞ നിറം നീക്കാൻ ചെയ്യേണ്ടത്

മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പല്ലിന്‍റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് പല ചികിത്സാരീതികളും നിലവില്‍ ഉണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില നാടന്‍ രീതികളുണ്ട്. അതില്‍…

അന്ന് ഞാൻ ബ്രാഹ്മിൻ ആയിരുന്നു, കബറിലൊന്നും ബ്രാഹ്മിൻ സ്ത്രീകള്‍ പോകാറില്ല: ക്രിസ്തുമതം…

മലയാളികളുടെ പ്രിയ നടിയാണ് മോഹിനി. ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ ന‍ടി മോഹിനി അടുത്തിടെ എത്തിയിരുന്നു. ഇവിടെ വെച്ച്‌ തന്റെ ജീവിതത്തെക്കുറിച്ച്‌ മോഹിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. READ ALSO: …

ചൈനയിലെ മിസ്റ്ററി വൈറസ്; കരുതലോടെ ലോകം, സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമോ?

ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിന്റെ വാർത്തകൾ ലോകത്തെയാകെ ജാഗരൂകരാക്കിയിട്ടുണ്ട്. മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയ ആണ് ബീജിങ്ങിൽ പടരുന്നത്. മിസ്റ്ററി വൈറസ് എന്നും ഇതിനെ പറയുന്നു. ഇത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ…

അമ്മയുടെ മൃതദേഹത്തിന് ഒപ്പം സഹോദരിമാര്‍ കഴിഞ്ഞത് ഒരു വര്‍ഷം!! പോലീസ് എത്തിയപ്പോൾ കണ്ടത്

ലഖ്‌നൗ: അമ്മയുടെ മൃതദേഹത്തിന് ഒപ്പം ഒരു വർഷം വീട്ടില്‍ താമസിച്ച് രണ്ടു സഹോദരികള്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി പെൺകുട്ടികളെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് കാണാതിരുന്നതിനെ…

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 11കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: മധ്യവയസ്കന് 27 വർഷം കഠിന തടവും…

ഇ​രി​ങ്ങാ​ല​ക്കു​ട: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ 11കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മധ്യവയസ്കന് 27 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മേ​ത്ത​ല എ​ല്‍തു​രു​ത്ത് പ​ള്ളി​യി​ല്‍ വീ​ട്ടി​ല്‍ സു​ധാ​ക​ര​നെ(53)യാണ് കോടതി…

അമിത വണ്ണം കുറയ്ക്കാന്‍ കറ്റാര്‍വാഴ | Aloe vera, weight loss, Latest News, News, Life Style, Health…

വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍, ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെയും വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു…

യുവാവിന് പുതിയ പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന് സ്വവര്‍ഗ പങ്കാളി: സംഭവം ഹോസ്റ്റല്‍ മുറിയില്‍

മുംബൈ : യുവാവിനെ ഹോസ്റ്റല്‍ മുറിയില്‍ സ്വവര്‍ഗ പങ്കാളി കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ വഘോളിയിലെ ഒരു കോളേജ്‌ ഹോസ്റ്റലിലാണ് സംഭവം. ഇരുപത്തിയൊന്നുകാരനായ ബിബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. READ ALSO: ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ…

മരണപ്പെട്ട അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വയ്ക്കരുതെന്ന് പലരും പറയും: നടി ശരണ്യ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി ശരണ്യ പൊൻവണ്ണൻ. നായികയായി ഒരു കാലത്ത് തിളങ്ങി നിന്ന താരമിപ്പോൾ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. നടനും സംവിധായകനുമായ പൊൻ‌വണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്.  തന്റെ കുടുംബ ജീവിതത്തിലെ…

കാത്തിരിപ്പുകൾക്കൊടുവിൽ ചാനലിൽ ആ ഫീച്ചറും എത്തി, ആശയവിനിമയം ഇനി കൂടുതൽ സുഗമമാകും

മാസങ്ങൾക്കു മുമ്പ് വാട്സ്ആപ്പ് അവതരിപ്പിച്ച അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നായ ചാനലിൽ പുതിയ അപ്ഡേറ്റുകൾ എത്തി. അഡ്മിന്മാർക്ക് സ്റ്റിക്കറുകൾ പങ്കുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ,…

കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവി കാണുന്നവർ ജാഗ്രതൈ!

കൂടുതല്‍ സമയം തുടര്‍ച്ചയായി ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലമുള്ളവര്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. കാരണം, ഇത്തരക്കാര്‍ വളരെ വേഗം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിനുള്ളില്‍…