കരിവെള്ളുരില്‍ പൊലീസുകാരിയുടെ കൊലപാതകം കുടുംബ കലഹത്തെ തുടര്‍ന്ന്; മകളെ രക്ഷിക്കുന്നതിനിടെ ഗുരുതര…
കണ്ണൂർ..കരിവെള്ളൂരില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സംശയ രോഗവും കുടുംബ കലഹവുമെന്ന് പ്രാഥമിക നിഗമനം
ഭര്‍ത്താവ് രാജേഷ് ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.…