കരുനാഗപ്പള്ളിയിൽ കാപ്പ നിയമലംഘനം യുവാവ് പിടിയിൽ
കരുനാഗപ്പള്ളി. കാപ്പാ നിയന്ത്രണങ്ങൾ ലംഘിച്ച യുവാവ് പോലീസ് പിടിയിൽ . തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് കാട്ടയ്യത്ത് തെക്കതിൽ താജുദ്ദീൻ മകൻ കൊത്തിപ്പിടി എന്ന് വിളിക്കുന്ന റമീസ് 38 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി പോലീസ്…