Real Time Kerala
Kerala Breaking News

കേരളമടക്കം 17 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ്: കൊല്ലം സ്വദേശി പൊന്നാനിയില്‍ പിടിയില്‍

കേരളം അടക്കം 17 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയില്‍ പിടിയില്‍ കൊല്ലം പെരിനാട് ഞാറക്കല്‍ അലീന മൻസില്‍ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു…

മലപ്പുറത്ത് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20 വയസായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം…

പേടിച്ചോടിയ ദിനം ഡ്രഗ് ഡീലര്‍ സജീറുമായി 20000 രൂപയുടെ ഇടപാട്; ഇനി നിര്‍ണായകം ഷൈന്‍റെ ആന്‍റി…

ലഹരിക്കേസില്‍ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ്. രാഹലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് പരിശോധന. തലമുടി, നഖം, സ്രവങ്ങള്‍ എന്നിവ പരിശോധിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ്…

തൃശൂരില്‍ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊടകരയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി സി സിദ്ധന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം…

സൗദി രാജാവിനെ കാണാനിരിക്കെ പ്രധാനമന്ത്രിക്ക് പാണക്കാട് സാദിഖലി തങ്ങളുടെ കത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്.വെട്ടിക്കുറച്ച ഹജ് സീറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച…

വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിൻ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ്…

കീഴ്ശാന്തിയുടെ ഹോബി ട്രേഡിങ്; മോഷ്ടിച്ച തിരുവാഭരണം പണയംവെച്ച്‌ കിട്ടിയ പണം മുഴുവനും ഷെയര്‍…

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതറിഞ്ഞത് വിഷുദിനത്തിലാണ്. ചൊവ്വാഴ്ചയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം…

കോഴിക്കോട് ലഹരിവേട്ട; കഞ്ചാവുമായി സ്ത്രീ പിടിയില്‍

കോഴിക്കോട്. നഗരത്തിൽ കഞ്ചാവ് വില്‍പനയ്ക്കായി എത്തിയസ്ത്രീയെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി.മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം വില്‍പനയ്ക്കായി കൊണ്ടു വന്ന 4.331 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. …

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയില്‍

ചേർത്തലയില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയില്‍. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റില്‍ ആയത്. ഈ ഡ്രൈവറെക്കുറിച്ച്‌ യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ…