സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ്: തലസ്ഥാനത്തും നിരവധി സ്ത്രീകളുടെ പണം തട്ടി, പരിപാടി ഉദ്ഘാടനം…
സിഎസ്‌ആര്‍ ഫണ്ടിന്‍റെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതി. നിരവധി സ്ത്രീകളുടെ പണം സംഘം തട്ടിച്ചു.
പോത്തന്‍കോട് പോലീസ് സ്റ്റേഷനില്‍ മാത്രം 10 വനിതകള്‍ പരാതി നല്‍കി. അതേസമയം തട്ടിപ്പ് നടത്തിയ ദീപ്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ…