Real Time Kerala
Kerala Breaking News
Browsing Category

Crime

മുംബൈ സ്‌ഫോടന പരമ്ബരക്കേസിലെ പ്രതിയെ ജയിലില്‍ സഹതടവുകാർ തല്ലിക്കൊന്നു.

ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാല്‍ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്. കോലാപൂരിലെ കലംബ സെൻട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ കുളിസ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയില്‍…

കൊല്ലം: ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി

ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ റഹീം(39), കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍…

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത്…

കോഴിക്കോട്: ഇരുപത്തിനാലുകാരിയായ ഗര്‍ഭിണി നാലു വയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്നു യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ…

ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ സ്ത്രീക്ക് 95 വര്‍ഷം തടവ്;

നാദാപുരം: ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസില്‍ ശിക്ഷ വിധിച്ച്‌ കോടതി. സ്ത്രീക്ക് 95 വർഷം തടവിന് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി വാണിമേല്‍ നിടുംപറമ്ബ് തയ്യുള്ളതില്‍ അനില്‍ (44), രണ്ടാം…

കിടപ്പുരോഗിയായ സഹോദരനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റില്‍.

തൃശ്ശൂർ: കിടപ്പുരോഗിയായ സഹോദരനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ സഹോദരിയും സുഹൃത്തും അറസ്റ്റില്‍. നെടുമ്ബാള്‍ വഞ്ചിക്കടവ് ചാമ്ബറമ്ബ് കോളനിയില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷ് (45) കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരി ഷീബ(50), സുഹൃത്ത് പുത്തൂർ…

കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന ആണ്‍സുഹൃത്തിനെ ഭർത്താവ്…

അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രി ഒരു…

വിവാഹാഭ്യാര്‍ഥന നിരസിച്ചു, ബന്ധത്തില്‍ നിന്ന് പിന്മാറി; കോളേജ് വിദ്യാര്‍തിയെ കാമുകൻ…

ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയില്‍ കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്ബസിനുള്ളില്‍ വെച്ച്‌ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷൻ കോർപ്പറേറ്ററും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തിൻ്റെ…

പ തിനഞ്ചുകാരിയുമായി അടുപ്പം സ്ഥാപിച്ചു, കറങ്ങാന്‍ പോകാം എന്ന് പറഞ്ഞ് വീട്ടിലെത്തിച്ച്‌ ലൈംഗികമായി…

ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത് കോളനിയില്‍ ജ്യോതിഷിനെയാണ് വിവിധ വകുപ്പുകളിലായി…

കരുനാഗപ്പള്ളിയിൽ വൻ ലഹരിവേട്ട..പ്രതിയിൽ നിന്നും 120 grm ഗഞ്ചാവും 3.638 ഗ്രാം MDMA യും പിടിച്ചെടുത്തു

കരുനാഗപ്പള്ളി താലൂക്കിൽ തഴവാ വില്ലേജിൽ പുലിയൂർ വഞ്ചി വടക്ക് മുറിയിൽ കാട്ടയ്യത്തു കിഴക്കതിൽ വീട്ടിൽ താജുദ്ദീൻ മകൻ റമീസ് @ കുത്തിപ്പൊടി(38) യെ യാണ്കരുനാഗപ്പള്ളി എക്സൈസ് സർക്കിൾഇൻസ്‌പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്..…

പട്ടാമ്ബി വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു.

പട്ടാമ്പി  വല്ലപ്പുഴയില്‍ അമ്മയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കുംപറമ്ബില്‍ പ്രദീപ്-ബീന ദമ്ബതിമാരുടെ മകള്‍ നിഖ(12)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ…