Real Time Kerala
Kerala Breaking News
Browsing Category

Crime

ഭാര്യയും മകളും ഉള്‍പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

ഭാര്യയും മകളും ഉള്‍പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വയനാട് ഇരുളം മാതമംഗലത്ത് നടന്ന സംഭവത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍…

എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി.

എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. തൃശൂർ മുകുന്ദപുരം അരിപ്പാലം വെളിപ്പറമ്ബ് വീട്ടില്‍ ആൻറണി നെല്‍വിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടില്‍ വീട്ടില്‍ എം.യു.അമീഷ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…

നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ അമ്മയെ 18 വർഷങ്ങള്‍ക്കു ശേഷം…

കോട്ടയം പൊൻകുന്നത്ത് നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞ അമ്മയെ 18 വർഷങ്ങള്‍ക്കു ശേഷം പിടികൂടി.ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്ബില്‍ ഓമനയെയാണ് (കുഞ്ഞുമോള്‍-57) അറസ്റ്റ് ചെയ്തത്. 2004ലായിരുന്നു…

അമ്മയുടെ കണ്‍മുന്നില്‍നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്…

കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്‌. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) പോക്സോ നിയമപ്രകാരം അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാർച്ച്‌ 28ന് വൈകീട്ടാണ് സംഭവം നടന്നത്. പെണ്‍കുട്ടി…

രാജ്യത്ത് ലോക്ക് ഡൗണ്‍ എന്ന് വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ രാജ്യത്ത് മൂന്നാഴ്ച ലോക്ക് ഡൗണ്‍ എന്ന് വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം സ്വദേശി മുണ്ടുവളപ്പില്‍ ഷറഫുദ്ദീനെയാണ് (45)അറസ്റ്റ് ചെയ്തത് വ്യാജ പ്രചാരണം നടത്തി പൊതു ജനങ്ങള്‍ക്കിടയില്‍ ആശങ്കയും രാഷ്ട്രീയ…

അനു കൊലപാതക കേസ്: മുഖ്യപ്രതി മുജീബിന്റെ ഭാര്യ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്ര അനു കൊലപാതക കേസില്‍ മുഖ്യപ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ അറസ്റ്റ് ചെയ്തത്. മുജീബ് കൃത്യം നടത്തിയത് റൗഫീനക്ക് അറിയാമായിരുന്നു എന്നും അന്വേഷണ…

അബുദാബി ലുലുവില്‍നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച്‌ മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി

അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലില്‍…

ബാ ങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികള്‍ പണം തട്ടി; സഹായം നല്‍കിയ യുവതി പിടിയില്‍

മലപ്പുറം: മഞ്ചേരി കോ -ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍, സിം കാർഡുകള്‍ എന്നിവ ഉണ്ടാക്കി സഹായിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട് കല്ലാക്കുറിച്ചി ജില്ലയിലെ…

കോ തമംഗലത്തെ കൊലപാതകം: അയല്‍വാസികളായ 3 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍, ചോദ്യംചെയ്യുന്നു

കൊച്ചി: കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേർ പോലീസ് കസ്റ്റഡിയില്‍. അയല്‍വാസികളായ മൂന്ന് അതിഥി തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ചെങ്ങമനാട്ട്…

യുവാവിന്‍റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച സഹപ്രവര്‍ത്തകൻ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: ആശുപത്രി കാന്‍റീൻ ജീവനക്കാരനായ യുവാവിന്‍റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച കേസില്‍ സഹപ്രവര്‍ത്തകനായ യുവാവ് അറസ്റ്റില്‍. കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്ബള്ളി മുകളേല്‍ വീട്ടില്‍ ജോബിൻ ജോസഫിനെയാണ് (30) കാഞ്ഞിരപ്പള്ളി പൊലീസ്…