Browsing Category
Crime
തൃശൂരില്‍ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊടകരയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. യുവമോര്‍ച്ച നേതാവ് അക്ഷയിനെയാണ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടി സി സിദ്ധന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം…
വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി; തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍
വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് പിടിയിലായത്.
തിരുവനന്തപുരം കമലേശ്വരത്ത് ജതിൻ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ്…
കീഴ്ശാന്തിയുടെ ഹോബി ട്രേഡിങ്; മോഷ്ടിച്ച തിരുവാഭരണം പണയംവെച്ച് കിട്ടിയ പണം മുഴുവനും ഷെയര്‍…
ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയതറിഞ്ഞത് വിഷുദിനത്തിലാണ്.
ചൊവ്വാഴ്ചയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായി ജോലി പ്രവേശിച്ച കൊല്ലം…
കോഴിക്കോട് ലഹരിവേട്ട; കഞ്ചാവുമായി സ്ത്രീ പിടിയില്‍
കോഴിക്കോട്. നഗരത്തിൽ കഞ്ചാവ് വില്‍പനയ്ക്കായി എത്തിയസ്ത്രീയെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി.മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം വില്‍പനയ്ക്കായി കൊണ്ടു വന്ന 4.331 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
…
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയില്‍
ചേർത്തലയില്‍ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയില്‍. മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റില്‍ ആയത്.
ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. പരാതിയെ…
മറ്റൊരാളുമായി പ്രണയം; ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന്, പാമ്ബിനെ കൊണ്ട് കടിപ്പിച്ചു, യുവതി…
ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹത്തില്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് മീററ്റ് സ്വദേശിയായ യുവതി.
25കാരനായ അമിത് കശ്യപാണ് കൊല്ലപ്പെട്ടത്. അമിതിന്‍റെ ഭാര്യ രവിത, സുഹൃത്ത് അമർദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
ലഹരി പരിശോധന: പൊലീസ് എത്തിയത് അറിഞ്ഞു, ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി
പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ രാത്രിയായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ…
കൊല്ലം നെടുവത്തൂരില്‍ 26കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യ കുറിപ്പ്…
കൊല്ലം.നെടുവത്തൂരില്‍ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോള്‍ (26)ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ…
കരുനാഗപ്പള്ളിയിൽ വീടിന്റെ രണ്ടാം നിലയിലെ ബെഡ് റൂമില്‍ ചെടിച്ചട്ടിയില്‍ നട്ടു വളര്‍ത്തി വന്ന 21…
കരുനാഗപ്പള്ളി താലൂക്കില്‍ അയണിവേലികുളങ്ങര വില്ലേജില്‍ മരുതൂര്‍കുളങ്ങര തെക്ക് മുറിയില്‍ ചെറുകോല്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് കുഞ്ഞ് മകന്‍ മുഹമ്മദ് മുഹ്സിന്‍ (32 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു.
കരുനാഗപ്പള്ളി എക്സൈസ്…