Real Time Kerala
Kerala Breaking News
Browsing Category

Crime

മയക്കു മരുന്നുമായി പിടിയിൽ

മയക്കുമരുന്നായ എംഡി എം എയുമായി യുവാവ് പിടിയിൽ. തഴവ മണപ്പള്ളി തെക്ക് പുത്തൂരേത്ത് തെക്കതിൽ രാജു മകൻ രാജേഷ് 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി…

കൊല്ലത്ത് 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകന്‍ പിടിയില്‍

സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കൊല്ലം ചവറയില്‍ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയില്‍. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന്…

ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു; ആക്രമണം സ്റ്റോപ്പില്‍ നിന്ന്…

മലപ്പുറം: ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച്‌ കോഡൂരില്‍ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുള്‍ ലത്തീഫാണ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ്…

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി പിടിയിൽ

കരുനാഗപ്പള്ളി: ജില്ലയിൽ ഉടനീളം മയക്കു മരുന്ന് വിതരണക്കാരിൽ പ്രധാനി പിടിയിൽ. കുലശേഖരപുരം ഷംനാസ് മൻസിൽ അബ്ദുൽ സമദ് മകൻ ചെമ്പ്രി എന്ന് വിളിക്കുന്ന ഷംനാസ് 34 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരി മാസം…

ഉത്സവ ആഘോഷത്തിന് ഇടയിൽ ആക്രമണം നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ

കരുനാഗപ്പള്ളി. ഉത്സവ ഘോഷയാത്രയ്ക്കിടയിൽ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ. മണപ്പള്ളി സൗത്ത് കാപ്പിത്തറ കിഴക്കതിൽ രാജുവിന്റെ മകൻ മിഥുൻരാജ് 22 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ ആയത്.ഈ കഴിഞ്ഞ ബുധനാഴ്ച തഴവ ഉത്സവ…

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന: ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പിടിച്ചു, പിന്നാലെ സിപിഎം…

ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീണ്‍ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്.…

കൊവിഡ് നിയമം ലംഘിച്ച്‌ മീൻ വാങ്ങാൻ പോയി; കൊല്ലം സ്വദേശിക്ക് അഞ്ച് വര്‍ഷത്തിന് ശേഷം സമൻസ് അയച്ച്‌…

കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങി. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിനാണ് ഇപ്പോള്‍ പലർക്കും സമൻസ് വന്നിരിക്കുന്നത്. കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാല് വർഷം മുൻപുള്ള…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അസം സ്വദേശി കോഴിക്കോട് പിടിയില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി അറസ്റ്റില്‍. ഗൊലാബ് ഹുസൈനെന്ന 20കാരനെയാണഅ കോഴിക്കോട് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത് അസം സ്വദേശിനിയെ ജനുവരിയില്‍ എറണാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍ നിന്നും കടത്തി…

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്തുന്ന രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍…

ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ രണ്ട് ബസ് ഡ്രൈവർമാരെ 31.70 ഗ്രാം എംഡിഎംഎയുമായി അറസ്റ്റുചെയ്തു കോഴിക്കോട് കോവൂർ സ്വദേശി പിലാക്കില്‍ ഹൗസില്‍ പി. അനീഷ് (44), തിരുവനന്തപുരം…

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി മകൻ്റെ സുഹൃത്തായ ഒൻപതാം ക്ലാസുകാരനോടൊപ്പം നാടുവിട്ടു;…

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന 35 കാരിയായ യുവതി മകന്റെ സുഹൃത്തായ ഒൻപതാം ക്ലാസുകാരനോടൊപ്പം നാടുവിട്ടു. ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്.…