Real Time Kerala
Kerala Breaking News
Browsing Category

Entertainment

Tiger 3| സൽമാൻ ഖാന് പ്രതിഫലം 100 കോടി; നായിക കത്രീനയുടെ പ്രതിഫലം 15 കോടി രൂപ!

ദീപിക പദുകോൺ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ. മൂന്ന് പേരുടേയും പ്രതിഫലം 15 കോടിക്ക് മുകളിലാണ്.

സിനിമാ നിരൂപണം എന്ന പേരില്‍ വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല: ടോവിനോ തോമസ്

സിനിമ നിരൂപണം എന്ന പേരില്‍ നടീനടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ വിമർശനവുമായി നടൻ ടൊവിനോ തോമസ്. നിരൂപണം സത്യസന്ധമായി നടത്തുന്നവര്‍ വലിയ ഊര്‍ജം പകരുന്നുണ്ടെന്നും മോശമായത് ‘മോശമായി’ എന്നു…

മൂന്ന് വിരലുകൾ മുറിച്ചു മാറ്റി, പ്രിയനടന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയോടെ ആരാധകർ

തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരം വിജയകാന്തിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിക്കുന്ന വിജയകാന്തിന്റേയും കുടുംബത്തിന്റേയും ചിത്രം പുറത്തു വന്നതിനു പിന്നാലെ ആശങ്കയിലാണ് ആരാധകർ. നന്നേ മെലിഞ്ഞ്, കണ്ടാല്‍…

നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്: ശോഭനയുടെ ഓട്ടം വൈറൽ

മലയാളത്തിന്റെ പ്രിയതാരം ശോഭന ദീപാവലി ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പാടുപെടുന്ന നടിയെ വീഡിയോയിൽ കാണാം. പടക്കം ധൈര്യപൂർവം കയ്യിലെടുത്ത് റോഡിൽ വയ്ക്കുന്ന ശോഭന പടക്കത്തിനു തീപിടിച്ചതിന് പിന്നാലെ…

അദൃശ്യ ജാലകങ്ങളിൽ അഭിനയിക്കാൻ പൈസ വാങ്ങിയില്ല, പകരം .. : തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

കൊച്ചി: ഡോ. ബിജുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ്‌ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അദൃശ്യജാലകങ്ങൾ’. എസ്റ്റോണിയയിൽ നടക്കുന്ന ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ…

‘ചൊവ്വാഴ്ച’ അടുത്ത വെള്ളിയാഴ്ച; അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം…

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം) നവംബർ 17ന് തീയേറ്റർ റിലീസിന് തയ്യാറായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി…

വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല: പ്രതികരിച്ച് ഷെയ്ൻ നിഗം

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, പ്രതിക്ക് വധശിക്ഷ നൽകിയ കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം രംഗത്ത്. വധശിക്ഷയിൽ കുഞ്ഞതൊന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ…

ഇങ്ങള് ഫുട്ബോൾ കമൻ‌റി പറേണ പെണ്ണിനെ കണ്ടിണ്ടാ? കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ…

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന “ശേഷം മൈക്കിൽ ഫാത്തിമ” യുടെ ട്രെയിലർ റിലീസായി. നവംബർ 17 നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്‌. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ…

കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം

 ടെലിവിഷൻ പരിപാടികളിൽ ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു സ്റ്റാർ മാജിക്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന ഈ പരിപാടിയ്ക്ക് നേരെ വിമർശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച…

ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല!! അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ: മറുപടിയുമായി…

ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുമോൾ ഇപ്പോൾ തന്റെ വിമര്‍ശകർക്ക് നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പെണ്‍കുട്ടികള്‍ വിവാഹത്തേക്കുറിച്ച്‌ കേട്ടാണ് വളരുന്നതെന്ന് താരം…