Real Time Kerala
Kerala Breaking News
Browsing Category

Entertainment

‘ബോധമില്ലാത്ത നടൻ, ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു’: വൈറലായി ഹരിശ്രീ അശോകന്റെ വാക്കുകൾ

തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരെ പ്രതിഷേധം കനക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും മൻസൂറിനെതിരെ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ നടൻ ഹരിശ്രീ അശോകൻ മുൻപ് ഒരു…

ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ മൻസൂര്‍ അലി…

 ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച്‌ മോശം പരാമര്‍ശം നടത്തിയത്  വലിയ ചർച്ചയായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും എന്നാൽ ലിയോയിൽ…

Maharani | ‘പിന്നേ, വീട് നന്നാക്കാനാണല്ലോ പെണ്ണ് വന്ന് കയറുന്നത്’; പ്രോമോ വീഡിയോയുമായി…

മഹാറാണിയിലെ (Maharani) പെൺ കരുത്ത് മംഗളമായി നിഷാ സാരംഗ് (Nisha Sarang). കരുത്തുറ്റ സ്ത്രീശക്തിയുടെ പ്രതീകമായി മാറുകയാണ് നിഷ സാരംഗിന്റെ കഥാപാത്രം ‘മംഗളം’. പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ടർ പ്രോമോ പുറത്തിറങ്ങി. വളരെ ശക്തമായ…

മൻസൂർ അലി ഖാൻ റേപ് കേസിൽ 7 വർഷം ജയിലിൽ കിടന്നയാൾ? 1998 ലെ ‘വിവാദ’ സംഭവത്തിൽ…

ചെന്നൈ: നടി തൃഷയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വില്ലന്‍ വേഷം ചെയ്ത ലിയോയില്‍ മുന്‍കാല സിനിമകളിലേതുപോലെയുള്ള ചില…

തൃഷയെ റേപ്പ് ചെയ്യാൻ പറ്റിയില്ലെന്ന് മൻസൂർ അലി ഖാൻ; തൃഷയ്ക്ക് പിന്നാലെ രൂക്ഷ പ്രതികരണവുമായി ലോകേഷ്…

ചെന്നൈ: കഴിഞ്ഞ ദിവസമാണ് നട‌ൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ മോശം പരാമർശം നടത്തിയ ഒരു വീഡിയോ പ്രചരിച്ചത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ…

Vinod Thomas | ‘എന്നെ ഇങ്ങള് മാംന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി, മതിന്ന്’;…

നടൻ വിനോദ് തോമസിന്റെ (Vinod Thomas) ആകസ്മിക നിര്യാണത്തിൽ പകച്ച് നടി സുരഭി ലക്ഷ്മി (Surabhi Lekshmi). കഴിഞ്ഞ ദിവസമാണ് കാറിന്റെ ഉള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരുപിടി നല്ല ക്യാരക്ടർ വേഷങ്ങൾ ചെയ്തയാളാണ് വിനോദ് തോമസ്. ‘കുറി’…

Mothathi Kozhappa | ആക്ടിങ് ഈസ് റിയാക്റ്റിംഗ്; രസകരമായ ട്രെയ്‌ലറുമായി പുതുമുഖങ്ങളുടെ…

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. തികച്ചും കോമഡി ആയിട്ടുള്ള ചിത്രമാണിത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. മാൻമിയാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ…