Real Time Kerala
Kerala Breaking News
Browsing Category

Kerala

വണ്ടിപ്പെരിയാര്‍ കേസ്; കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണം, അസാധാരണ നടപടി

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ…

വാറ്റുചാരായം നിര്‍മിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പിടിയില്‍

വാറ്റുചാരായം നിർമിക്കുന്നതിനിടെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയില്‍. സി.പി.എം. പുള്ളിക്കാനം ലോക്കല്‍ കമ്മിറ്റിയംഗം പി.എ.അനീഷ് (48), സി.പി.എം. നിയന്ത്രണത്തില്‍ വാഗമണ്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കേരള ടൂറിസം…

പരാതിക്കാരിയെ രാത്രി 9.15-ന് ഫോണ്‍വിളിച്ച്‌ മോശമായി സംസാരിച്ചു; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച്‌ സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണഭാഗമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ്…

30 കിലോ കഞ്ചാവ് പിടിച്ച കേസ്, സൂത്രധാരനായ പോലീസുകാരൻ അറസ്റ്റില്‍; മുൻപും കേസുകളില്‍ പ്രതി

അഞ്ചുമാസം മുൻപ് പുനലൂർ കുര്യോട്ടുമലയില്‍നിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസില്‍ പ്രതിയായി ഒളിവില്‍കഴിഞ്ഞിരുന്ന പോലീസുകാരൻ കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടില്‍ക്കടവ് സംഘപ്പുരമുക്കില്‍ പൈങ്ങാക്കുളങ്ങര…

ജാവഡേക്കര്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ല, പുതിയ തലമുറയെ വളരാന്‍ അനുവദിക്കില്ല’;…

ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിലെ ബിജെപിയെ കുറിച്ച്‌ ഗൗരവതരമായ സമീപനമില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാലക്കാട് സി കൃഷ്ണകുമാറിനെ പോലുള്ള സ്ഥാനാര്‍ഥിയെ കൊണ്ടുവന്നത് ഇതിനുദാഹരണമാണെന്നും അദ്ദേഹം…

സിപിഎമ്മിനെ തകർക്കാൻ അമേരിക്ക ശ്രമിക്കുന്നു, ഇന്ത്യയിൽ പ്രത്യേക പരിശീലനം നേടിയവർ പ്രവർത്തനം…

സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജയരാജൻ പറഞ്ഞു. രാജ്യത്തിന്റെ പല മേഖലകളിലായി ഇത്തരത്തിൽ പരിശീലനം നേടിയ ആളുകൾ അവരുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികള്‍…

കൊല്ലം : ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

കൊല്ലം : ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ച. കൊല്ലം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൻ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌…

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ മൊട്ടിട്ട സൗഹൃദം, ആണ്‍സുഹൃത്ത് വിവാഹിതനാകുന്നത് പ്രകോപിപ്പിച്ചു,…

പൂന്തുറയില്‍ യുവതി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ക്കയറി ജീവനൊടുക്കിയത് നാടകീയ സംഭവങ്ങള്‍ക്കുശേഷം. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സിന്ധു(38)വാണ് ആണ്‍സുഹൃത്തായ അരുണ്‍ വി.നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളില്‍…

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു; ഇത് മൂന്നാംതവണയെന്ന് നാട്ടുകാര്‍

അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേർന്ന് നിർമിക്കുന്ന പുതിയ പാലമാണ് വ്യാഴാഴ്ച പൊളിഞ്ഞുവീണത് അപകടത്തില്‍ ആർക്കും പരിക്കില്ല.…

”എന്റെ മോനെ രക്ഷിക്കണം സാറേ”- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത്…

: ''എന്റെ മോനെ രക്ഷിക്കണം സാറേ''- തലച്ചോറ് പുറത്തുവന്ന നിലയില്‍ നാലുവയസ്സുകാരനെ കൈയിലെടുത്ത് അച്ഛൻ വന്ന് കാലുപിടിച്ചപ്പോള്‍ എൻ.പി.ആഘോഷ് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി. അപകടമുണ്ടായ നാട്ടികയില്‍ ആദ്യമെത്തിയത് ആഘോഷാണ്. പുലർച്ചെ…