Browsing Category
National
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍; കിടപ്പുമുറിയില്‍ നവവധുവിനെ വരൻ വെട്ടിക്കൊന്നു, പ്രതിക്കും പരിക്ക്
ബെംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധുവിനെ വരൻ വെട്ടിക്കൊന്നു. വരനെ പരിക്കേറ്റനിലയിലും വീട്ടിലെ മുറിക്കുള്ളില്‍ കണ്ടെത്തി.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കർണാടകയിലെ കെ.ജി.എഫ്. ചമ്ബരസനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം.…
വീട്ടമ്മയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒൻപതാംക്ലാസുകാരനായ മകൻ
ന്യൂഡല്‍ഹി: വീട്ടമ്മയുടെ സ്വർണാഭരണങ്ങള്‍ കവർന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒൻപതാംക്ലാസുകാരനായ മകൻ. ഡല്‍ഹി നജഫ്ഘട്ടിലെ ഒൻപതാംക്ലാസ് വിദ്യാർഥിയെയാണ് സ്വന്തം വീട്ടില്‍നിന്ന് സ്വർണം മോഷ്ടിച്ച കേസില്‍ പോലീസ്പിടികൂടിയത്.
കാമുകിയുടെ…
ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകർത്ത ശേഷം മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം നടത്തിയ പൂജാരി…
ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകർത്ത ശേഷം മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം നടത്തിയ പൂജാരി അറസ്റ്റില്‍.
ക്രിച്ച് റാം എന്നയാളാണ് പിടിയിലായത്.
ഉത്തർ പ്രദേശിലെ സിദ്ധാർഥ് നഗറില്‍ ജൂലൈ 16നായിരുന്നു സംഭവം നടന്നത്. താൻ പൂജാരിയായ…
സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ…
സ്കൂള്‍ വിദ്യാർഥിനിയെ ബോധരഹിതയാക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിനിമ നടിയും സുഹൃത്തായ യുവാവും അറസ്റ്റില്‍.
സിനിമകളില്‍ ജൂനിയർ ആർട്ടിസ്റ്റായ പ്രദിഷ അകിറ, സുഹൃത്തായ കോളേജ് വിദ്യാർഥി സോമേഷ് എന്നിവരെയാണ് ചെന്നൈ…
മുംബൈ സ്‌ഫോടന പരമ്ബരക്കേസിലെ പ്രതിയെ ജയിലില്‍ സഹതടവുകാർ തല്ലിക്കൊന്നു.
ജീവപര്യന്തം തടവ് അനുഭവിക്കുന്ന മനോജ് കുമാർ ഭവർലാല്‍ ഗുപ്ത എന്ന മുഹമ്മദ് അലി ഖാനാണ് (59) കൊല്ലപ്പെട്ടത്.
കോലാപൂരിലെ കലംബ സെൻട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ കുളിസ്ഥലത്തുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജയില്‍…
ബാറുകളും മദ്യശാലകളും തുറക്കില്ല; ഇന്ന് മുതല്‍ അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു
കര്‍ണാടകയില്‍ ഈ ആഴ്ച അഞ്ച് ദിവസം മദ്യവില്‍പ്പന നിരോധിച്ചു. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാലാണ് ഇന്ന് മുതല്‍ നാലാം തീയതി വരെ മദ്യവില്‍പ്പന നിരോധിച്ചത്.…
യുപിയിലെ സര്‍വകലാശാലയില്‍ പരീക്ഷാ പേപ്പറില്‍ ‘ജയ് ശ്രീറാം’ എന്നും ക്രിക്കറ്റ് താരങ്ങളുടെ…
ഉത്തര്‍പ്രദേശിലെ സംസ്ഥാന സര്‍വകലാശാലയായ ജൗന്‍പൂര്‍ പട്ടണത്തിലെ വീര്‍ ബഹാദൂര്‍ സിങ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലാണ് നിരവധി വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കിയത്. 'ജയ് ശ്രീറാം' എന്നും നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ…
യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള…
കഴിഞ്ഞ ദിവസം രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവല്‍ ജെറോമും യെമനിലെത്തിയത്. കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകള്‍ ഉടൻ നടക്കുമെന്നാണ് വിവരം. ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ…
വിവാഹാഭ്യാര്‍ഥന നിരസിച്ചു, ബന്ധത്തില്‍ നിന്ന് പിന്മാറി; കോളേജ് വിദ്യാര്‍തിയെ കാമുകൻ…
ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയില്‍ കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്ബസിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി.
വ്യാഴാഴ്ചയാണ് സംഭവം. ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷൻ കോർപ്പറേറ്ററും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തിൻ്റെ…
രാത്രി നിര്‍ത്താതെ കരഞ്ഞു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ‘അമ്മ കഴുത്തറുത്ത് കൊന്നു
ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രാത്രി നിർത്താതെ കരഞ്ഞതിന് അമ്മ കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ രാംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിയായ അഞ്ജു, കുഞ്ഞിനെ സർജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്…