Real Time Kerala
Kerala Breaking News
Browsing Category

National

‘അടുത്ത നൂറ് ദിവസം നിര്‍ണായകം’; ബിജെപി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് തന്ത്രം…

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അടുത്ത നൂറ് ദിവസത്തിനുള്ളില്‍ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍…

മരിച്ചെന്ന് വ്യാജ പ്രചരണം; സുഹൃത്തിനെ കുത്തിക്കൊന്നു

ഒഡീഷയിലെ റൂർക്കേലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട നിഹാർ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. പ്രതി കേവലിനെക്കുറിച്ച്‌ ഇയാള്‍ വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. കേവല്‍ മരണപ്പെട്ടു എന്നായിരുന്നു ഇയാള്‍…

അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച്‌ പാര്‍പ്പിക്കരുത്; ഹര്‍ജിയുമായി വിശ്വ ഹിന്ദു പരിഷത്ത്

അക്ബർ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച്‌ പാർപ്പിക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹർജി നല്‍കി വിശ്വഹിന്ദു പരിഷത്ത്. ത്രിപുരയിലെ സെപാഹിജാല പാർക്കില്‍ നിന്ന് എത്തിച്ച…

ഇളയദളപതി രാഷ്ട്രീയത്തിലേക്ക്

ചെന്നൈ . രാഷ്ട്രീയം ജനസേവനമെന്ന പുണ്യകർമ്മമാണെന്ന് പുതിയ രാഷ്ട്രീയ പാർട്ടിയായ മക്കൾ വെട്രി കഴകം സ്ഥാപിച്ച ശേഷം നടൻ വിജയ്. രാഷ്ട്രീയം തനിക്ക് മറ്റൊരു തൊഴിലല്ല. തന്റെ പാർട്ടിയായ മക്കൾ വെട്രി കഴകം സ്ഥാപിച്ചതിൽ പിന്നെ സോഷ്യൽ മീഡിയയയില്‍…

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ 15 മരണം

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ 15 മരണം വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം…

ഗുരുവായൂർ കണ്ണന്റെ ചിത്രകാരി’ ജസ്ന സലീമിന്റെ ആഗ്രഹം നടൻ സുരേഷ് ഗോപിയുടെ കരുതൽ കൊണ്ട് പൂവണിഞ്ഞു

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് പൂവണിഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ…

ഖത്തറിൽ വലതു വശത്തു കൂടെയല്ലാതെ പോകുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര…

ദോഹ: ഖത്തറിൽ വലതു വശത്തു കൂടെയല്ലാതെ പോകുന്ന ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) അറിയിച്ചു. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ജനുവരി 15 മുതൽ പിഴ ചുമത്തുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഗതാഗത…

രാജ്യം ഉറ്റുനോക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്, യോഗം വിളിച്ച് ബിജെപി: ചര്‍ച്ചയാകുന്നത്…

ന്യൂഡല്‍ഹി: അയോധ്യയില്‍ ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി യോഗം വിളിച്ച് ബിജെപി. . ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും. ഓരോ സംസ്ഥാനത്തു…

ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭായ്മാർ ഇനി ഇസ്രായേലിലേക്കോ? മാസം 1.75 ലക്ഷം രൂപ ശമ്പളം…

പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ലഭിക്കുന്ന ജോലി… മുന്തിയ വൈറ്റ് കോളർ ജോബുകൾക്ക് മാത്രമല്ല, ഇനി സാധാരണക്കാർക്കും ഈ ശമ്പളം വാങ്ങാൻ സാധിക്കും. ഇസ്രയേലിൽ നിർമാണത്തൊഴിലാളികളായി പോകുന്നവർക്ക് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്…

തമിഴ്നാട് മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ

ചെന്നൈ . വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ. മന്ത്രിയും ഭാര്യയും അഴിമതി നിരോധന നിയമപ്രകാരം കുറ്റക്കാരെന്ന് മദ്രാസ്…