Real Time Kerala
Kerala Breaking News
Browsing Category

National

ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

  ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്…

ചൈനയിലെ അജ്ഞാത വൈറസ് വ്യാപനം: ഇന്ത്യയില്‍ 6 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാതമായ വൈറസ് വ്യാപനത്തില്‍ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയിലെ 6 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്…

കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി!! താരമായി പോലീസ് നായ ലിയോ

പവായ്: കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ കാണാതായ ആറുവയസ്സുകാരനെ 90 മിനിറ്റിനകം കണ്ടെത്തി പോലീസ് നായ. മുംബൈ പോലീസിന്റെ ഡോബര്‍മാൻ ഇനത്തില്‍പ്പെട്ട ലിയോ എന്ന നായയാണ് കണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. നവംബര്‍ 23…

നസറുള്ളയെ വിവാഹം ചെയ്യാൻ മതം മാറി, കാമുകനുമായി ഒന്നിക്കാൻ പാകിസ്ഥാനിൽ പോയ അഞ്ജു ഇന്ത്യയിലേയ്ക്ക്…

ന്യൂഡല്‍ഹി: ഫേസ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെത്തിയ യുവതി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മതംമാറി കാമുകനെ വിവാഹം കഴിച്ച അഞ്ജു ഇന്നലെ രാത്രിയാണ് അട്ടാരി-വാഘ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയത്. എന്തുകൊണ്ടാണ് നാട്ടില്‍…

പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ ആര്‍ക്കും തടയാനാകില്ല: വ്യക്തമാക്കി അമിത് ഷാ

കൊൽക്കത്ത: കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ലെന്നും ഇത്…

ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക്, 17 ദിവസങ്ങൾക്ക് ശേഷം തുരങ്കത്തിൽ കുടുങ്ങിയവർ പുറത്തേക്ക്; 4 പേരെ…

ന്യൂഡൽഹി: നീണ്ട 17 ദിവസത്തെ കാത്തിരിപ്പിന് പരിസമാപ്തി. ഉത്തരാഖണ്ഡിലെ സിൽക്യാരി തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾ ഉടൻ പുറത്തേക്ക്. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തുന്നത്. സിൽക്യാര ടണൽ തുരന്ന് എസ് ഡി ആ‍ര്‍ എഫ് സംഘം…

‘അസുഖം ഗുരുതരമായി തോന്നുന്നില്ല’: സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി തള്ളി…

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. മെഡിക്കൽ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് സെന്തിൽ ബാലാജി ജാമ്യ ഹർജി നൽകിയത്. ‘അസുഖം ഗുരുതരമോ ജീവന്…

വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ചു: പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​ന്ധു​വി​നെ പീ​ഡി​പ്പി​ച്ച പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പി​ലി​ഭി​ത്തി​ൽ 26കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം​ നടന്നത്. തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ ബ​ന്ധു​വാ​യ പൊ​ലീ​സ്…

ക്ഷേത്രദര്‍ശനം എന്തിന് നടത്തണം ഈശ്വരൻ സർവ്വവ്യാപിയല്ലേ എന്ന് സംശയിക്കുന്നവരോട്, കാരണം ഇതാണ്

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത്…

‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’ സംഘടിപ്പിച്ച് കേന്ദ്രം: പ്രധാനമന്ത്രിയുടെ ആഹ്വാനം ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍  വികസിത് ഭാരത് സങ്കല്‍പ് യാത്ര  സംഘടിപ്പിക്കുന്നു. യാത്രയില്‍ എല്ലാ…