Browsing Category
Technology
പ്ലേ സ്റ്റോറിൽ നിന്നും വിപിഎൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരാണോ? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ…
ഇന്റർനെറ്റിൽ നിലനിൽക്കുന്ന വിവിധ തരത്തിലുള്ള വിലക്കുകൾ മറികടക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. വിപിഎൻ സേവനങ്ങൾ നൽകുന്ന പല ആപ്പുകളും സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്താതെയാണ് അധിക ആളുകളും അവ ഡൗൺലോഡ് ചെയ്യുന്നത്.…
വെരിഫിക്കേഷനിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു! ലോഗിൻ ചെയ്യാൻ ഇനി ഇ-മെയിൽ മതി
വെരിഫിക്കേഷൻ പ്രക്രിയയിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കൾക്കായി ഇ-മെയിൽ മുഖാന്തരം അക്കൗണ്ട് ലോഗിൻ ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. നിലവിൽ, ഐഒഎസിന്…
എടുക്കാത്ത ലോട്ടറിക്ക് സമ്മാനം! ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്
ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എറണാകുളം റൂറൽ പോലീസ്. എടുക്കാത്ത ലോട്ടറി ടിക്കറ്റിന്റെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. ഇത്തരത്തിൽ…
ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആപ്പിൾ, ഇത്തവണ നേടിയത് കോടികളുടെ വരുമാനം
ഇന്ത്യൻ വിപണിയിൽ മുന്നേറ്റം തുടർന്ന് ആഗോള ടെക് ഭീമനായ ആപ്പിൾ. കുറഞ്ഞ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള വരുമാനമാണ് ഇന്ത്യയിൽ നിന്നും നേടാൻ സാധിച്ചതെന്ന് സിഇഒ ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ അടുത്തിടെ ലോഞ്ച് ചെയ്ത രണ്ട്…
ബജറ്റിലൊതുങ്ങും പോകോ സി65! ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ബജറ്റിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോൺ തിരയുന്നവർക്കായി പുതിയൊരു ഓപ്ഷൻ കൂടി അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ. ഇത്തവണ കമ്പനിയുടെ സി സീരീസിൽ ഉൾപ്പെടുത്തിയ പോകോ സി65 സ്മാർട്ട്ഫോണാണ് പുതുതായി വിപണിയിൽ…
ഡെൽ ജി15-5511 ലാപ്ടോപ്പ്: റിവ്യു | Dell G15-5511, dell, LAPTOP, Latest News, Computer, News,…
ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. സ്റ്റൈലിഷ് ലുക്കും, അത്യാധുനിക ഫീച്ചറുമാണ് ഡെൽ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷത. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്നതിനാൽ…
എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഇനി വേണ്ട! വിൽപ്പനയ്ക്ക് വച്ച് ഇലോൺ മസ്ക്, മൂല്യം 50,000 ഡോളർ
എക്സിലെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഇലോൺ മസ്ക്. ഏകദേശം 50,000 ഡോളർ മൂല്യം കണക്കാക്കിയാണ് ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ വിൽപ്പന നടത്താൻ മസ്ക് തീരുമാനിച്ചിരിക്കുന്നത്. 2022-ൽ തന്നെ ഇത്തരം ഉപയോഗശൂന്യമായ…
ടെലഗ്രാമിൽ സിനിമ ഡൗൺലോഡ് ചെയ്യുന്നവരാണോ? എട്ടിന്റെ പണി കിട്ടാതെ സൂക്ഷിച്ചോളൂ, നടപടി കടുപ്പിച്ച്…
സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം ഒരുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തിയേറ്ററുകളിൽ പുറത്തിറങ്ങുന്ന സിനിമകൾ ഉടനടി ടെലഗ്രാമുകളിൽ എത്തുന്നത് തടയിടാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഡിജിറ്റൽ…
നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ അറിയാം
നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീം കോടതിയെ അറിയിച്ചു. 45 ദിവസം നിഷ്ക്രിയമായിട്ടുള്ള വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങളാണ് ട്രായ് നീക്കം ചെയ്യുക.…